Comment Section (ധര)

ധര Edit
നാമം
    ഭൂമി.
    Earth.
Base: Sanskrit


ധര Edit
നാമം (ഏകവചനം)
    ഗര്‍ഭാശയം.
    Womb.
Base: Sanskrit


ധര
(പര്യായം) ഭൂമി


ധ്ര Edit
വിശേഷണം
    ധരിക്കപ്പെടുന്നത്.
Base: Sanskrit


Entries from Datuk Database

ധര2(നാമം):: ഭൂമി
ധര2(നാമം):: കാശ്യപന്‍റെ പത്നിമാരില്‍ ഒരാള്‍
ധര2(നാമം):: സരസ്വതിയുടെ ഭാവങ്ങളില്‍ ഒന്ന്
ധര2(നാമം):: മജ്ജ
ധര2(നാമം):: ഗര്‍ഭാശയം
ധര2(നാമം):: ശരീരത്തിലെ ധമനി
ധര1(വിശേഷണം):: വഹിക്കുന്ന, താങ്ങുന്ന, ഏന്തുന്ന
ധര1(വിശേഷണം):: അണിയുന്ന
ധര1(വിശേഷണം):: ഉള്ള, കൈവശമുള്ള
ധര1(വിശേഷണം):: സൂക്ഷിക്കുന്ന, മനസ്സില്‍ സൂക്ഷിക്കുന്ന
ധര1(വിശേഷണം):: നിലനിറുത്തുന്ന
ധ്ര(വിശേഷണം):: (സമാസത്തില്‍ പദാന്തത്തില്‍ പ്രയോഗം) ധരിക്കപ്പെടുന്നത്. ഉദാ: മഹീധ്രം = മഹിയെ (ഭൂമിയെ) ധരിക്കുന്നത്, പര്‍വതം

visit http://olam.in/ for details


comments powered by Disqus