Comment Section (ധനം)

ധനം Edit
നാമം
    സമ്പത്ത്, പണം, വിലപിടിപ്പുള്ള വസ്തു
    wealth, money
(പര്യായം) സ്വത്ത്, വിത്തം


Entries from Datuk Database

ധനം(നാമം):: വിലപിടിപ്പുള്ള വസ്തു സ്വത്ത് സ്ഥാവരജംഗമങ്ങള്‍ പണം നിധി
ധനം(നാമം):: കൈവശമുള്ള വിലപ്പെട്ട വസ്തുക്കള്‍, സുഖസൗകര്യങ്ങള്‍ അനുഭവിക്കുവാന്‍ ഉതകുന്ന പദാര്‍ഥങ്ങള്‍
ധനം(നാമം):: മുടക്കുമുതല്‍, മറ്റുവസ്തുക്കളുടെ ഉത്പാദനത്തിന് ഉപകരിക്കുന്ന പണവും സാമഗ്രികളും

visit http://olam.in/ for details


comments powered by Disqus