Comment Section (ദ്രാണം)

ദ്രാണം Edit
    ഓട്ടം, ഉറക്കം
    running, sleep


Entries from Datuk Database

ദ്രാണം(നാമം):: ഓട്ടം
ദ്രാണം(നാമം):: മരപ്പാത്രം, മരത്തൊട്ടി, വെള്ളംകോരാനുള്ള തൊട്ടി
ദ്രാണം(നാമം):: ഒരു ധാന്യയളവ്, പതിനാറ് ഇടങ്ങഴി
ദ്രാണം(നാമം):: തൂക്കത്തിന്‍റെ ഒരു അളവ്, ഇരുനൂറുപലം
ദ്രാണം(നാമം):: തടാകം അഥവാ ഒരു ജലപ്പരപ്പ്
ദ്രാണം(നാമം):: ഒരുതരം മേഘം
ദ്രാണം(നാമം):: മഹാഭാരതത്തിലെ ദ്രാണപര്‍വം
ദ്രാണം(നാമം):: ഒരിനം കാക്ക, കാവതിക്കാക്ക
ദ്രാണം(നാമം):: തേള്‍
ദ്രാണം(നാമം):: തുമ്പ
ദ്രാണം(നാമം):: തവള
ദ്രാണം(നാമം):: ഒരു പര്‍വതം
ദ്രാണം(നാമം):: ചെറിയ തടാകം
ദ്രാണം(നാമം):: ഇലക്കുമ്പിള്‍
ദ്രാണം(നാമം):: കുടം

visit http://olam.in/ for details


comments powered by Disqus