Comment Section (ദീപ്തി)

ദീപ്തി Edit
    പ്രകാശം, തേജസ്സ്
    light, splendour


ദീപ്തി
(പര്യായം) പ്രഭ


Entries from Datuk Database

ദീപ്തി(കാവ്യ.):: ഒരു കാവ്യ ദോഷം, ഒരു രസംതന്നെ ആവര്‍ത്തിച്ചു പ്രക്കാശിക്കല്‍
ദീപ്തി(നാട്യ.):: ഒരു നായികാലങ്കാരം
ദീപ്തി(നാമം):: പ്രകാശം, തിളക്കം, തേജസ്സ്
ദീപ്തി(നാമം):: സൗന്ദര്യം
ദീപ്തി(നാമം):: വെള്ളോട്
ദീപ്തി(നാമം):: അഗ്നി
ദീപ്തി(സംഗീ.):: ഒരു ഗീതപ്രകരണം

visit http://olam.in/ for details


comments powered by Disqus