Comment Section (തേയുക)

തേയുക Edit
    പഴക്കം കൊണ്ട് തേയ്മാനം വരുക
    wear out, become thin or emaciated


Entries from Datuk Database

തേയുക(ക്രിയ):: ഉരസല്‍ മൂലമോ രാസപ്രവര്‍ത്തനം മൂലമോ ഒരു ഭാഗമോ തലമോ അല്‍പാല്‍പമായി നഷ്ടപ്പെടുക
തേയുക(ക്രിയ):: അല്‍പാല്‍പമായി ഇല്ലാതാകുക
തേയുക(ക്രിയ):: ക്ഷയിക്കുക

visit http://olam.in/ for details


comments powered by Disqus