Comment Section (തുട)

തുട Edit
    കാലിനുമീതെ അരക്കെട്ടിനു താഴെയുള്ള ഭാഗം, ആരംഭം
    thigh, beginning


Entries from Datuk Database

തുട3(-):: "തുടയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
തുട1(നാമം):: കാമ്പുപോലെയുള്ള തുട
തുട1(നാമം):: തുടയുടെ ഉള്‍വശം. തുടവാര്‍പ്പ് = തുടയില്‍ ഉണ്ടാകുന്ന ഒരുതരം വ്രണം
തുട2(നാമം):: തവണ, പ്രാവശ്യം

visit http://olam.in/ for details


comments powered by Disqus