Comment Section (താവുക)

താവുക Edit
    തിളങ്ങുക, ചാടുക
    to shine, to jump


Entries from Datuk Database

താവുക1(ക്രിയ):: കുതിക്കുക, ചാടുക, ചാടിക്കടക്കുക
താവുക1(ക്രിയ):: പരക്കുക
താവുക1(ക്രിയ):: ഉണ്ടാവുക, ഉണ്ടായിരിക്കുക, കൈക്കൊള്ളുക
താവുക1(ക്രിയ):: തഴയ്ക്കുക, വര്‍ധിക്കുക
താവുക1(ക്രിയ):: വിശ്രമിക്കുക
താവുക1(ക്രിയ):: ശോഭിക്കുക
താവുക1(ക്രിയ):: നുറുങ്ങുക
താവുക2(ക്രിയ):: കെടുക, നശിക്കുക

visit http://olam.in/ for details


comments powered by Disqus