Comment Section (താമസി)

താമസി Edit
    ദുര്‍ഗ്ഗ, ഉറക്കം
    Durga, sleep


Entries from Datuk Database

താമസി(നാമം):: കൂരിരുട്ടുള്ളത് (രാത്രിയെന്നപോലെ)
താമസി(നാമം):: ദുര്‍ഗ
താമസി(നാമം):: തമോഗുണത്തോടുകൂടിയവള്‍
താമസി(നാമം):: ഒരു മായാശക്തി
താമസി(നാമം):: അജ്ഞാനത്താല്‍ ആവൃതമായ ബുദ്ധി
താമസി(നാമം):: ഉറക്കം
താമസി(നാമം):: ഒരു മന്ത്രം
താമസി(നാമം):: മൂന്നുവിധം ഭക്തികളില്‍ ഒന്ന്, തമോഗുണപ്രധാനമായ ഭക്തി, ഭൂതപ്രതാദികളിലുള്ള ഭക്തി (സാത്വികി രാജസി എന്നിവ മറ്റു രണ്ടും)
താമസി(വേദാന്ത.):: തമോഗുണമുള്ളത്

visit http://olam.in/ for details


comments powered by Disqus