Comment Section (തളം)

തളം Edit
    വീടിനോടു ചേര്‍ന്നുള്ള തുറസ്സായ മുറി
    open flat room


തളം Edit
    ദളം


Entries from Datuk Database

തളം(നാമം):: വീടിനോടുചേര്‍ന്നുള്ള തുറസ്സായ മുറി
തളം(നാമം):: താണസ്ഥലം
തളം(നാമം):: കല്ലുപാകി നിരപ്പാക്കിയ സ്ഥലം
തളം(നാമം):: ഒരു ചികിത്സാരീതി. (പ്ര.) തളം ഇടുക, -വയ്ക്കുക = രോഗചികിത്സയ്ക്കായി തലയില്‍ ഔഷധം കെട്ടിനിറുത്തുക, ബുദ്ധിഭ്രമത്തിനു ചികിത്സിക്കുക. തളംകെട്ടുക = ഒഴുകാതെ കെട്ടിനില്‍ക്കുക

visit http://olam.in/ for details


comments powered by Disqus