Comment Section (തരള)

തരള Edit
    കഞ്ഞി, ഇളകുന്ന
    boiled rice with water, vacillating


Entries from Datuk Database

തരള1(നാമം):: തരളത
തരള2(നാമം):: കഞ്ഞി
തരള2(നാമം):: മദ്യം
തരള2(നാമം):: കാടി
തരള2(നാമം):: തേനീച്ച
തരള2(പുരാണ.):: വൈഷ്ണവിയുടെ കുലത്തിലുള്ള എട്ടു ദേവിമാരില്‍ ഒരാള്‍
തരള1(വിശേഷണം):: വിറയലുള്ള, ഇളകുന്ന
തരള1(വിശേഷണം):: പ്രകാശമുള്ള, വെട്ടിത്തിളങ്ങുന്ന
തരള1(വിശേഷണം):: ദ്രവരൂപമായ
തരള1(വിശേഷണം):: വിസ്താരമുള്ള
തരള1(വിശേഷണം):: ക്ഷണഭംഗുരമ്മായ (ചപലമായ)
തരള1(വിശേഷണം):: വിലസമുള്ള

visit http://olam.in/ for details


comments powered by Disqus