Comment Section (ജല്പനം)

ജല്പനം Edit
    വ്യര്‍ത്ഥസംഭാഷണം, വീമ്പുപറച്ചില്‍
    meaningless talk, boasting


Entries from Datuk Database

ജല്പ(ന)ം(തര്‍ക്ക.):: എതിര്‍വാദത്തെ നിരസിച്ചുകൊണ്ട് സ്വമതത്തെ സ്ഥാപിക്കുന്ന വാദരീതി
ജല്പ(ന)ം(നാമം):: സംഭാഷണം
ജല്പ(ന)ം(നാമം):: അര്‍ത്ഥമില്ലാത്ത സംസാരം, യോജിക്കാത്ത വര്‍ത്തമാനം
ജല്പ(ന)ം(നാമം):: പിണക്കം, മുഷിപ്പ്

visit http://olam.in/ for details


comments powered by Disqus