Comment Section (ജപ്തി)

ജപ്തി Edit
    കണ്ടുകെട്ടല്‍, ഒരുവന്‍ മറ്റൊരുവന്റെ പക്കല്‍ നിന്നു തനിക്കു കിട്ടാനുള്ള പണത്തിന്, വ്യവഹാരപ്പെട്ടാല്‍ കടക്കാരന്റെ വസ്തു കടം വീട്ടുന്നതിലേയ്ക്കായി സര്ക്കാരിന്റെ അധീനത്തില്‍, വെയ്ക്കല്‍
    confiscation


ജപ്തി Edit
    നിയമപരമായി ജപ്തി ചെയ്യല്‍
    confiscation by order of a court


Entries from Datuk Database

ജപ്തി(നാമം):: (നീതിന്യാ) കണ്ടുകെട്ടല്‍. ജപ്തിചെയ്യുക = നിയമപരമായ നടപടികള്‍കൊണ്ട് കടക്കാരന്‍റെ വസ്തുവകകള്‍ പിടിച്ചെടുത്ത് കിട്ടാനുള്ള തുക ഈടാക്കുക. ജപ്തിമുതല്‍ = ജപ്തിചെയ്ത സ്ഥാവരജംഗമവസ്തുക്കള്‍

visit http://olam.in/ for details


comments powered by Disqus