Comment Section (ച്യുതി)

ച്യുതി Edit
    വീഴ്ച, നാശം
    down fall, destruction


Entries from Datuk Database

ച്യുതി(നാമം):: അധ:പതനം, വീഴ്ച
ച്യുതി(നാമം):: അപാനദ്വാരം, ഗുദം
ച്യുതി(നാമം):: നഷ്ടം, വേര്‍പാട്
ച്യുതി(നാമം):: കര്‍ത്തവ്യവിമുഖത
ച്യുതി(നാമം):: ഉപസ്ഥം
ച്യുതി(നാമം):: ദ്രുതചലനം

visit http://olam.in/ for details


comments powered by Disqus