Comment Section (ചൈത്രം)

ചൈത്രം Edit
    ചൈത്രമാസത്തിലെ വെളുത്തവാവ്
    the full moon in the month of Chaitra


Entries from Datuk Database

ചൈത്രം(നാമം):: വസന്തര്‍ത്തുവിലെ ആദ്യമാസം (ചിത്തിരനക്ഷത്രത്തോടുകൂടിയ വെളുത്തവാവുവരുന്ന മാസം)
ചൈത്രം(നാമം):: വസന്തകാലം
ചൈത്രം(നാമം):: ചിത്തിരമാസത്തിലെ വെളുത്തവാവ്
ചൈത്രം(നാമം):: ക്ഷേത്രം
ചൈത്രം(നാമം):: ഒരു പര്‍വതം
ചൈത്രം(നാമം):: സ്മാരക മന്ദിരം

visit http://olam.in/ for details


comments powered by Disqus