Comment Section (ചേര്‍ക്കുക)

ചേര്‍ക്കുക Edit
    യോജിപ്പിക്കുക, ഒന്നാക്കുക
    to join, bring together


Entries from Datuk Database

ചേര്‍ക്കുക(ക്രിയ):: കൂട്ടത്തിലാക്കുക, പേരു പട്ടികയില്‍കൊള്ളിക്കുക
ചേര്‍ക്കുക(ക്രിയ):: ബന്ധിപ്പിക്കുക, യോജിപ്പിക്കുക, കൂട്ടിപിടിക്കുക
ചേര്‍ക്കുക(ക്രിയ):: അധികമാക്കുക, ഉണ്ടാക്കുക
ചേര്‍ക്കുക(ക്രിയ):: കലര്‍ത്തുക, കൂട്ടുക
ചേര്‍ക്കുക(ക്രിയ):: സംഘടിപ്പിക്കുക
ചേര്‍ക്കുക(ക്രിയ):: (മൃഗങ്ങളെ) സമ്യോഗംചെയ്യിക്കുക. (പ്ര.) ചേര്‍ത്തുകെട്ടുക, ചേര്‍ത്തുപറയുക

visit http://olam.in/ for details


comments powered by Disqus