Comment Section (ചെവിട്)

ചെവിട് Edit
    ചെകിട്, ഒരളവ്
    ear, a kind of meausre


Entries from Datuk Database

ചെവിട്1(നാമം):: ചെകിട്. ചെവിടോര്‍ക്കുക = ശബ്ദംകേള്‍ക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക
ചെവിട്2(നാമം):: ഒരളവ്; (2 ചെവിട് = ഒരുപിടി, 5 ചെവിട് = ഒരാഴക്ക്)

visit http://olam.in/ for details


comments powered by Disqus