Comment Section (ചൂള)

ചൂള Edit
    കക്കയും മറ്റും നീറ്റുന്നതിനുള്ള വലിയ അടുപ്പ്, വേശ്യ
    kiln, furnance, a prostitute


Entries from Datuk Database

ചൂള1(നാമം):: വലിയ അടുപ്പ്
ചൂള1(നാമം):: കുമായം നീറ്റുന്നതിനുള്ള അടുപ്പ്. ചൂളവയ്ക്കുക = ചാളനിര്‍മിക്കുക. ചൂളയ്ക്കുവയ്ക്കുക = ചൂളയില്വച്ചു വേവിക്കുക
ചൂള2(നാമം):: ചൂള
ചൂള2(നാമം):: കാറ്റാടിമരം
ചൂള2(നാമം):: ചൂളക്കുയില്‍
ചൂള2(നാമം):: അരിപ്പ്, കൊങ്ങിണിചെടി. ചൂളകുത്തുക = ചൂളം കുത്തുക
ചൂള3(നാമം):: വേശ്യ

visit http://olam.in/ for details


comments powered by Disqus