Comment Section (ചൂഡ)

ചൂഡ Edit
    കോഴിയുടെ തലയിലെ പൂവ്, കുടുമ
    crest, a tuft of hair on the top or back of, the head


Entries from Datuk Database

ചൂഡ(നാമം):: ചൗളകര്‍മം
ചൂഡ(നാമം):: ചൗളകര്‍മാനന്തരം ഉച്ചിയില്‍ നിറുത്തുന്ന മുടി, കുടുമ
ചൂഡ(നാമം):: തലമുടി
ചൂഡ(നാമം):: കോഴിയുടെയോ മയിലിന്‍റെയോ തലയിലുള്ള പൂവ്
ചൂഡ(നാമം):: ശിരോഭൂഷണം
ചൂഡ(നാമം):: കിരീടം
ചൂഡ(നാമം):: തല, ശിരസ്സ്
ചൂഡ(നാമം):: അഗ്രഭാഗം, മുകള്‍ ഭാഗം
ചൂഡ(നാമം):: ഗൃഹത്തിന്‍റെ ഉപരിഭാഗത്തുള്ള മുറി
ചൂഡ(നാമം):: ഒരു സംസ്കൃത വൃത്തം
ചൂഡ(നാമം):: വെളുത്തകുന്നി
ചൂഡ(നാമം):: ഒരു ആഭരണം
ചൂഡ(നാമം):: കിണറ്

visit http://olam.in/ for details


comments powered by Disqus