Comment Section (ചുരക്കുക)

ചുരക്കുക Edit
    ഊറുക, ഒഴുക്കുക
    to seep, to flow


Entries from Datuk Database

ചുരക്കുക(ക്രിയ):: അകിടില്‍ പാല്‍ നിറയുക, പാല്‍കൊണ്ട് മുലവീര്‍ത്തു തിങ്ങുക, മുലയില്‍നിന്ന് പാല്‍പുറത്തേക്ക് ഒഴുകുക
ചുരക്കുക(ക്രിയ):: ഊറുക, ഒലിക്കുക, ഒഴുകുക (ദ്രാവകങ്ങളെന്നപോലെ)

visit http://olam.in/ for details


comments powered by Disqus