Comment Section (ചുണ്ട്)

ചുണ്ട് Edit
    വായുടെ മുകള്‍ഭാഗത്ത് കീഴുമേലുമായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന അവയവം, പക്ഷിയുടെ കൊക്ക്
    lip, beak
(പര്യായം) അധരം, ഓഷ്ഠം, ചൊടി


ചുണ്ട് Edit
നാമം
    കൂര്‍ത്ത അറ്റം


ചുണ്ട Edit
വിശേഷണം
    ചെറിയ, കൂര്‍ത്ത
    small, sharp


ചുണ്ട Edit
നാമം
    കിണറ്, തൊട്ടി, ജലാശയം.


ചുണ്ട Edit
നാമം
    വഴുതനയുടെ വര്‍ഗത്തില്‍പ്പെട്ട മുള്ളുള്ള പലയിനം ചെടികളെ പൊതുവായി കുറിക്കുന്ന പേര്
eg: പടര്‍ച്ചുണ്ട, കണ്ടകാരിച്ചുണ്ട


Entries from Datuk Database

ചുണ്ട1(നാമം):: വഴുതനയുടെ വര്‍ഗത്തില്‍പ്പെട്ട മുള്ളുള്ള പലയിനം ചെടികളെ പൊതുവായി കുറിക്കുന്ന പേര് (പടര്‍ച്ചുണ്ട, കണ്ടകാരിച്ചുണ്ട)
ചുണ്ട3(നാമം):: ചെറിയകിണറ്, കിണറ്റിനടുത്തുള്ള തൊട്ടി
ചുണ്ട്(നാമം):: വായുടെ മുന്‍ഭാഗത്ത് കീഴും മേലുമായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന അവയവം
ചുണ്ട്(നാമം):: പക്ഷികളുടെ കൊക്ക്
ചുണ്ട്(നാമം):: കൂര്‍ത്ത അറ്റം. (പ്ര.) ചുണ്ടിനുകീഴെ പറയുക = മറ്റുള്ളവര്‍ക്കു മനസ്സിലാക്കാന്‍ നിവൃത്തിയില്ലാത്തവിധം പതുക്കെ പറയുക, പിറുപിറുക്കുക. ചുണ്ടില്‍ അടങ്ങുക = അവനവന്‍റെ നിയന്ത്രണത്തിനു വിധേയമായിരിക്കുക. ചുണ്ടൊപ്പ് = പെരുവിരലടയാളം
ചുണ്ട2(വിശേഷണം):: ചെറിയ
ചുണ്ട2(വിശേഷണം):: കൂര്‍ത്ത

visit http://olam.in/ for details


comments powered by Disqus