Comment Section (ചുടുകാട്)

ചുടുകാട് Edit
    ശ്മശാനം
    funeral pyre


Entries from Datuk Database

ചുടുകാട്(നാമം):: ചുടലക്കാട്. (പ്ര.) ചുടുകാട്ടിലമ്മ = ചുടലഭദ്രകാളി. ചുടുകാട്ടുമല്ലി = ചുടുകാട്ടുമുല്ല. "ചുടുകാടുവഴിയേ പോയാലും ഇടുകാടുവഴിയെ പോകരുത്" (പഴ.)

visit http://olam.in/ for details


comments powered by Disqus