Comment Section (ചീളി)

ചീളി Edit
    തുണിക്കഷണം, കനം കുറഞ്ഞ മരക്കഷണം
    a stripof cloth, a thin piece of wood


ചീളി Edit
    ഒരു മഹര്‍ഷി.


Entries from Datuk Database

ചീളി(നാമം):: വീതികുറച്ചു ചീന്തിയെടുത്ത തുണ്ടുതുണി
ചീളി(നാമം):: ചീന്തിയെടുത്ത കനം കുറഞ്ഞ തടിത്തുണ്ട്
ചീളി(നാമം):: ഈറ, മുള മുതലായവ കനം കുറച്ച് ചീന്തിയെടുക്കുന്നത്
ചീളി(നാമം):: കിളിവാതിലില്‍ ചെയ്യുന്ന ഒരിനം കരവേല. ചീളിപെടുക = നീളത്തില്‍ മുറിഞ്ഞു വീഴുക. ചീളിക്കാറ്റ് = വളരെ തണുത്ത കാറ്റ്

visit http://olam.in/ for details


comments powered by Disqus