Comment Section (ചീലാന്തി)

ചീലാന്തി Edit
    പൂവരശ് എന്ന മരം, കെട്ടിടത്തിന്റെ തുലാം
    the timber tree Thespesia, a beam


Entries from Datuk Database

ചീലാന്തി(നാമം):: പൂവരശ്
ചീലാന്തി(നാമം):: കെട്ടിടത്തിന്‍റെ നെടിയുത്തരങ്ങള്‍ അകലാതെയും അടുക്കാതെയും സ്ഥിരമായി നിറുത്തുന്നതിനുവേണ്ടി കുറിയുത്തരത്തിനു സമാന്തരമായി പ്രത്യേക അകലത്തില്‍ ഉറപ്പിച്ചിട്ടുള്ള തുലാം, ഖണ്ഡോത്തരം

visit http://olam.in/ for details


comments powered by Disqus