Comment Section (ചീണ്ടുക)

ചീണ്ടുക Edit
    വഴക്കുണ്ടാക്കുക
    to quarrel


Entries from Datuk Database

ചീണ്ടുക1(ക്രിയ):: (കുട്ടികള്‍) തമ്മില്‍ ശണ്ഠകൂടുക, ഉപദ്രവിക്കുക
ചീണ്ടുക1(ക്രിയ):: പിച്ചുക, മാന്തുക, വേദനിപ്പിക്കുക
ചീണ്ടുക1(ക്രിയ):: മണ്ണുമാന്തുക (കോഴി നഖംകൊണ്ടെന്നപോലെ)
ചീണ്ടുക1(ക്രിയ):: ചീട്ടിന്‍റെ അടുക്കു മാറത്തക്കവണ്ണം കലക്കുക, ഇടകലര്‍ത്തുക
ചീണ്ടുക1(ക്രിയ):: (വ്രണങ്ങളും മറ്റും) കുത്തിപ്പൊട്ടിക്കുക
ചീണ്ടുക2(ക്രിയ):: (കണ്ണുകൊണ്ട്) രഹസ്യമായി ആംഗ്യം കാണിക്കുക, ചിമിട്ടുക

visit http://olam.in/ for details


comments powered by Disqus