Comment Section (ചിലമ്പ്)

ചിലമ്പ് Edit
    കിലുങ്ങുന്ന കാല്‍വള
    a foot trinket with small bells


ചിലമ്പ് Edit
    ചില അമ്പ്.


ചിലമ്പ് Edit
    കിലുങ്ങാനായി പൊന്നും മറ്റും കൊണ്ടുണ്ടാക്കി കാലിലിടുന്ന ഒരു തരം തള.


Entries from Datuk Database

ചിലമ്പ്1(-):: "ചിലമ്പുക" എന്നതിന്‍റെ ധാതുരൂപം.
ചിലമ്പ്2(നാമം):: കിലുങ്ങുന്ന (മണിനാദം പുറപ്പെടുവിക്കുന്ന) കാല്‍വള, തണ്ട, സ്വര്‍ണമോ വെള്ളിയോകൊണ്ട് പൊള്ളയായി നിര്‍മിച്ചതും കിലുങ്ങുന്നതിനായി ഉള്ളില്‍ തരികള്‍ ഇട്ടതും കാലില്‍ അണിയുന്നതുമായ ആഭരണം
ചിലമ്പ്2(നാമം):: ശബ്ദം

visit http://olam.in/ for details


comments powered by Disqus