Comment Section (ചിറ)

ചിറ Edit
    അണക്കെട്ട്, വരമ്പ്
    dam, bund


Entries from Datuk Database

ചിറ1(-):: "ചിറക്കുക" എന്നതിന്‍റെ ധാതുരൂപം.
ചിറ2(-):: "ചിറയുക" എന്നതിന്‍റെ ധാതുരൂപം.
ചിറ3(നാമം):: വെള്ളം ഴുകിപ്പോകാതെ തടഞ്ഞുനിരുത്തി ജലാശയങ്ങളുണ്ടാക്കാന്‍ നിര്‍മ്മിക്കുന്ന വലിയ വരമ്പ്
ചിറ3(നാമം):: വലിയ ചിറകണ്ടം. ചിറപ്പാടം = പാടങ്ങള്‍ തേകി നനയ്ക്കുന്നതിലേക്ക് വെള്ളം കെട്ടിനിറുത്തിയ സ്ഥലം. ചിറക്കാല്‍ = താണനിലങ്ങളുടെ അരികു നികത്തി തെങ്ങുവച്ചുപിടിപ്പിച്ച വരമ്പ്. ചിറപ്പാട് = വള്ളത്തിനടിയിലായ നെല്‍പ്പാടം

visit http://olam.in/ for details


comments powered by Disqus