Comment Section (ചിരവനാക്ക്)

ചിരവനാക്ക് Edit
    ചിരവത്തടിയില്‍ ഉറപ്പിച്ച മൂര്‍ച്ചയുള്ള പല്ലുകളോടുകൂടിയ ഇരുമ്പ്
    the toothed, iro chisel of a coconut scraper


Entries from Datuk Database

ചിരവനാക്ക്(നാമം):: തേങ്ങ ചുരണ്ടാന്‍ ചിരവത്തടിയില്‍ ഘടിപ്പിച്ചിട്ടുള്ളതും പരന്നതും മൂര്‍ച്ചയുള്ള പല്ലുകളോടുകൂടിയതും ഇരുമ്പുകൊണ്ടുണ്ടാക്കിയതുമായ ഭാഗം

visit http://olam.in/ for details


comments powered by Disqus