Comment Section (ചിത്ര)

ചിത്ര Edit
വിശേഷണം
    ഭംഗിയുള്ള, പ്രകാശമുള്ള.
    Beautiful, Shining.
Base: Sanskrit


Entries from Datuk Database

ചിത്ര2(നാമം):: (ജ്യോ.) പതിനാലാമത്തെ നക്ഷത്രം, ചിത്തിര
ചിത്ര2(നാമം):: മായ
ചിത്ര2(നാമം):: ഏഴുകമ്പിയുള്ള ഒരുതരം വീണ
ചിത്ര(നാമം):: യമന്‍റെ ഒരു മൂര്‍ത്തിഭേദം
ചിത്ര(നാമം):: ധൃതരാഷ്ട്രരുടെ ഒരു പുത്രന്‍
ചിത്ര1(വിശേഷണം):: മികച്ച
ചിത്ര1(വിശേഷണം):: തിളങ്ങുന്ന
ചിത്ര1(വിശേഷണം):: അത്ഭുതകരമായ

visit http://olam.in/ for details


comments powered by Disqus