Comment Section (ചിങ്കാരം)

ചിങ്കാരം Edit
    ശ്യംഗാരം, ആഭരണം
    coquetry, ornament


Entries from Datuk Database

ചിങ്കാരം(നാമം):: ശൃംഗാരം
ചിങ്കാരം(നാമം):: ആഭരണം, അലങ്കാരം. ചിങ്കാരത്തോപ്പ് = ഉദ്യാനം. ചിങ്കാരപ്പണി = കൗതുകവസ്തു. പെട്ടിപെട്ടി ചിങ്കാരപ്പെട്ടി തുറക്കുമ്പോള്‍ കായം മണക്കും = പഴുത്തചക്ക (കടം)

visit http://olam.in/ for details


comments powered by Disqus