Comment Section (ചാറ്റ്)

ചാറ്റ് Edit
    ചാറ്റല്‍,വെരുകിന്‍പുഴു വിസര്‍ജ്ജിക്കല്‍
    drizzle, secretion of sweet, smelling substance from its glads by the civet cat


Entries from Datuk Database

ചാറ്റ്1(-):: "ചാറ്റുക" എന്നതിന്‍റെ ധാതുരൂപം.
ചാറ്റ്2(നാമം):: പരദേവതയുടെ പ്രീതിക്കും മറ്റും വേണ്ടി കാണിക്കാരും വേലന്മാരും നടത്തുന്ന ഒരു ചടങ്ങ്. ചാറ്റുപാട്ട് = ചാറ്റ് നടത്തുമ്പോള്‍ പാടുന്ന പാട്ട്. ചാറ്റുപ്പടി, -പടി = ദേവവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള വസ്തു (കളഭം, മാല തുടങ്ങിയവ)
ചാറ്റ1(വിശേഷണം):: ചാറുന്ന
ചാറ്റ2(വിശേഷണം):: ഉച്ചത്തില്‍ സംസാരിക്കുന്ന

visit http://olam.in/ for details


comments powered by Disqus