Comment Section (ചാമരം)

ചാമരം Edit
നാമം (ഏകവചനം)
    ചമരിമൃഗത്തിന്റെ വാല്‍, വെണ്‍ചാമരം.
    Tail of the animal yak, Whisk.
Base: Sanskrit


Entries from Datuk Database

ചാമരം(നാമം):: ചമരിമൃഗത്തിന്‍റെ വാല്
ചാമരം(നാമം):: കുതിരകളുടെയും മറ്റും തലയില്‍ അലങ്കാരത്തിനുവേണ്ടി വച്ചുപിടിപ്പിക്കുന്ന ചമരിവാല്‍പോലുള്ള തൊങ്ങല്‍
ചാമരം(നാമം):: കഥകളിവേഷക്കാര്‍ തലയില്‍വെച്ചുകെട്ടുന്ന കൃത്രിമ മുടി
ചാമരം(നാമം):: ഒരുവരിയില്‍ 15 അക്ഷരങ്ങള്‍വീതം നാലുപാദങ്ങളുള്ള ഒരു സംസ്കൃതവൃത്തം
ചാമരം(നാമം):: രസം
ചാമരം(നാമം):: മാവ്
ചാമരം(സംഗീ.):: ഒരുരാഗം

visit http://olam.in/ for details


comments powered by Disqus