Comment Section (ചവല)

ചവല Edit
    പതിര്, മിന്നല്‍
    chaff, lightning


Entries from Datuk Database

ചവല1(നാമം):: പൊള്ള
ചവല1(നാമം):: പതിര്, മങ്ക്
ചവല1(നാമം):: ലോഹങ്ങളില്‍ വരുന്ന കേട്
ചവല1(നാമം):: മെലിച്ചില്‍. ചവലപ്പിള്ള, -കുഞ്ഞ് = മുലപ്പാല്‍കിട്ടാത്തതുകൊണ്ട് മെലിഞ്ഞ കുട്ടി
ചവല2(നാമം):: മിന്നല്‍

visit http://olam.in/ for details


comments powered by Disqus