Comment Section (ചല്ലി)

ചല്ലി Edit
നാമം
    ചരല്‍ക്കല്ല്, ചെറിയ പാറകഷണം
    gravel


Entries from Datuk Database

ചല്ലി1(നാമം):: ചെറിയകഷണം (കരിങ്കല്ല്, ഓട് മുതലായവയുടെ)
ചല്ലി1(നാമം):: കനം കുറഞ്ഞ കയറ്
ചല്ലി1(നാമം):: ചെമ്പുകാശ്
ചല്ലി1(നാമം):: അല്‍പന്‍, നിസ്സാരന്‍, ഒന്നിനും കൊള്ളാത്തവന്‍
ചല്ലി1(നാമം):: മോഷ്ടിക്കുന്നവന്‍, കള്ളമ്പറയുന്നവന്‍. ചല്ലിപ്രദേശം = ചരല്‍പ്രദേശം. ചല്ലിയടിക്കുക = കരിങ്കല്ല് പൊട്ടിച്ച് ചല്ലിയാക്കുക. ചല്ലിയിടുക = തറ ഉറപ്പിക്കാന്‍ വേണ്ടി ചരല്‍ക്കല്ല് ഇടുക
ചല്ലി2(നാമം):: ചല്ലിക

visit http://olam.in/ for details


comments powered by Disqus