Comment Section (ചരമ)

ചരമ Edit
    ഒടുവിലത്തെ, മരിക്കുന്ന
    last, dying


Entries from Datuk Database

ചരമ(വിശേഷണം):: ഒടുവിലത്തെ, അവസാനത്തെ
ചരമ(വിശേഷണം):: മരണസംബന്ധിയായ. ഉദാ: ചരമവാക്ക്, ചരമശ്വാസം
ചരമ(വിശേഷണം):: അസ്തമിക്കുന്ന, സൂര്യചന്ദ്രാദികളുടെ അസ്തമയസമയത്തോടു ബന്ധപ്പെട്ട
ചരമ(വിശേഷണം):: ഏറ്റവും ആദ്യത്തെ അല്ലെങ്കില്‍ ഏറ്റവും അന്ത്യത്തിലെ, അങ്ങേ അറ്റത്തെ

visit http://olam.in/ for details


comments powered by Disqus