Comment Section (ചതുഷ്ടയം)

ചതുഷ്ടയം Edit
    നാലിരട്ടി, നാലെണ്ണം കൂടിയത്
    four times, something having four parts


Entries from Datuk Database

ചതുഷ്ടയം(നാമം):: നാലുവീതം കൂടിയത്, നാലിരട്ടി, നാലുവസ്തുക്കളുടെ കൂട്ടം
ചതുഷ്ടയം(നാമം):: ചതുരം
ചതുഷ്ടയം(നാമം):: ഒരു വൃത്തത്തിന്‍റെ കേന്ദ്രം
ചതുഷ്ടയം(നാമം):: (ജ്യോ.) ഒന്ന്, നാല് ഏഴ്, പത്ത് എന്നീരാശികള്‍
ചതുഷ്ടയം(നാമം):: മനുഷ്യന്‍റെ ജീവിതചര്യയില്‍ മുഖ്യമായ നാലുകാര്യങ്ങള്‍

visit http://olam.in/ for details


comments powered by Disqus