Comment Section (ചണ്ഡ)

ചണ്ഡ Edit
    ഉഗ്രമായ, ബലമുള്ള
    fierce, strong


Entries from Datuk Database

ചണ്ഡ2(നാമം):: ദുര്‍ഗ
ചണ്ഡ2(നാമം):: ഒരു നദി
ചണ്ഡ2(നാമം):: ഭൂമിക്കടിയിലുള്ള 28 കോടി നരകങ്ങളില്‍ പതിനൊന്നാമത്തെകോടി
ചണ്ഡ2(നാമം):: കോപശീലമുള്ള സ്‌ത്രീ
ചണ്ഡ2(നാമം):: സ്വര്‍ണം
ചണ്ഡ1(വിശേഷണം):: ഉഗ്രമായ
ചണ്ഡ1(വിശേഷണം):: ബലമുള്ള, ഊക്കുള്ള
ചണ്ഡ1(വിശേഷണം):: ചൂടുള്ള
ചണ്ഡ1(വിശേഷണം):: കോപമുള്ള
ചണ്ഡ1(വിശേഷണം):: ഔദ്ധത്യമുള്ള
ചണ്ഡ1(വിശേഷണം):: അധൃഷ്യമായ
ചണ്ഡ1(വിശേഷണം):: ക്രൂരമായ

visit http://olam.in/ for details


comments powered by Disqus