Comment Section (ചട്ടവട്ടം)

ചട്ടവട്ടം Edit
    ക്രമം, ചിട്ട
    norms, set of rules


Entries from Datuk Database

ചട്ടവട്ടം(നാമം):: ചടങ്ങുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ സംഭരിക്കല്‍
ചട്ടവട്ടം(നാമം):: നടത്തിപ്പിനുള്ള ഒരുക്കംകൂട്ടല്‍, വ്യവസ്ഥ, നടപടിക്രമം
ചട്ടവട്ടം(നാമം):: പെരുമാറ്റം

visit http://olam.in/ for details


comments powered by Disqus