Comment Section (ചടയന്‍)

ചടയന്‍ Edit
    ശിവന്‍, ഒരിനം സ്രാവ്
    lord Siva, a kind of shark


Entries from Datuk Database

ചടയന്‍(നാമം):: ശിവന്‍, ഒരുപുരുഷനാമം
ചടയന്‍(നാമം):: രോമനിബിഡമായത്
ചടയന്‍(നാമം):: ഒരിനം സ്രാവ്
ചടയന്‍(നാമം):: കര്‍പ്പൂരഗന്ധമുള്ള ഒരു ഔഷധച്ചെടി (ഇലയിലും തണ്ടിലും ധാരാളം രോമമുള്ളത്)
ചടയന്‍(നാമം):: ഒരിനം പുല്ല്
ചടയന്‍(നാമം):: വൃത്തികെട്ടവന്‍

visit http://olam.in/ for details


comments powered by Disqus