Comment Section (ചഞ്ചല)

ചഞ്ചല Edit
    ഇളകികൊണ്ടിരിക്കുന്ന, മിന്നല്‍
    vacillating, lightning


Entries from Datuk Database

ചഞ്ചല2(നാമം):: മിന്നല്‍
ചഞ്ചല2(നാമം):: ഒരു നദി
ചഞ്ചല2(നാമം):: തിപ്പലി
ചഞ്ചല2(നാമം):: ഐശ്വര്യദേവത, ലക്ഷ്മീദേവി
ചഞ്ചല2(നാമം):: ഒരിനം ഉന്മാദം
ചഞ്ചല2(നാമം):: ഭൂമി രണ്ടുവിധമുള്ളതില്‍ ഒന്ന്
ചഞ്ചല1(വിശേഷണം):: അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്ന, ഇളകുന്ന, സ്ഥിരതയില്ലാത്ത
ചഞ്ചല1(വിശേഷണം):: വിറയ്ക്കുന്ന, പതറുന്ന
ചഞ്ചല1(വിശേഷണം):: ശ്രാദ്ധയില്ലാത്ത

visit http://olam.in/ for details


comments powered by Disqus