Comment Section (ചങ്ങാതം)

ചങ്ങാതം Edit
    സഹായം, സ്നേഹ ബന്ധം
    help, friendship


Entries from Datuk Database

ചങ്ങാതം(നാമം):: കാവല്‍സംഘം
ചങ്ങാതം(നാമം):: കാവല്‍ച്ചങ്ങാതമായി സേവനമനുഷ്ഠിച്ചതിനു പ്രതിഫലമെന്ന നിലയ്ക്ക് കരമൊഴിവായികൊടുത്തിരുന്ന ഭൂമി
ചങ്ങാതം(നാമം):: അംഗരക്ഷകരേയോ കാവല്‍ഭടന്മാരെയോ നിയോഗിക്കുമ്പോള്‍ നല്‍കേണ്ട രാജഭോഗം
ചങ്ങാതം(നാമം):: തുണ, സഹായം
ചങ്ങാതം(നാമം):: സ്നേഹബന്ധം
ചങ്ങാതം(നാമം):: മറുപിള്ള

visit http://olam.in/ for details


comments powered by Disqus