Comment Section (ചക്കര)

ചക്കര Edit
    കരുപ്പെട്ടി
    palm sugar


Entries from Datuk Database

ചക്കര(നാമം):: കരിപ്പുകട്ടി. നാളികേരശര്‍ക്കര (മധുരക്കള്ള് തിളപ്പിച്ചുകുറുക്കി ചിരട്ടയിലോ മണ്‍പാത്രത്തിലോ ചതുരത്തിലുള്ള അച്ചിലോ ഒഴിച്ചുവച്ച് ഉറയുമ്പോല്‍ എടുക്കുന്നത്)
ചക്കര(നാമം):: ശര്‍ക്കര, കരിമ്പിന്‍ നീരുകുറുക്കിയുണ്ടാക്കുന്ന മധുരപദാര്‍ഥം
ചക്കര(നാമം):: പെണ്‍കുട്ടികള്‍ കളം വരച്ചു കളിക്കുന്ന ഒരു കളി, ചിക്കിണിയെന്നും
ചക്കര(പ്ര.):: ഇഷ്ടപ്പെട്ടവസ്തു

visit http://olam.in/ for details


comments powered by Disqus