Comment Section (ച)

Edit
    അക്ഷരമാലയിലെ ആറാമത്തെ വ്യഞ്ജനം
    the sixth consonant of the alphabet


Edit
    മോല്‍ണം.


Edit
    ശിവന്‍


Entries from Datuk Database

ച1(-):: മലയാള അക്ഷരമാലയിലെ ആറാമത്തെ വ്യഞ്ജനം, ചവര്‍ഗത്തിലെ ആദ്യത്തെ അക്ഷരം, താലവ്യഖരം. സംസ്കൃതത്തിലും മിക്ക ഭാരതീയഭാഷകളിലും "ച" തന്നെ ആറാമത്തെ വ്യഞ്ജനം. തമിഴില്‍ മൂന്നാമത്തേത്.
ച3(അവ്യയം):: ഉം, തന്നെ, പോലും, നിശ്ചയമായി, വിശേഷിച്ചും, എങ്കിലും, കൂടെ, എന്നാല്‍, നേരെമറിച്ച്, അന്യോന്യം, ഹേതുവായി, തുല്യമായി എന്നിത്യാദി അര്‍ത്ഥങ്ങളില്‍ പ്രയോഗം (പാദപൂരകമായും മണിപ്രവാളകൃതികളില്‍ കാണാം)
ച4(നാ. ജ്യോ.):: പരല്‍പ്പേരുപ്രകാരം ആറ് എന്ന സംഖ്യയെ കുറിക്കുന്ന അക്ഷരം "കടപയാദി" "അക്ഷരസംഖ്യ" എന്നിവ നോക്കുക
ച2(വ്യാകരണം):: ഒരു കൃതികൃത് പ്രത്യയം (ര, ല, ള, ഴ എന്നീ വെര്‍ണങ്ങളില്‍ അവസാനിക്കുന്ന ധാതുക്കളോടാണ് പ്രായേണ ഈ പ്രത്യയം ചേരുന്നത്.)

visit http://olam.in/ for details


comments powered by Disqus