Comment Section (ഘട)

ഘട Edit
    ഘടിപ്പിക്കല്‍, ചേര്‍ച്ച
    joining, union


ഘട Edit
    സമൂഹം


ഘട
(പര്യായം) സംബന്ധം


Entries from Datuk Database

ഘട(നാമം):: സമൂഹം, കൂട്ടം
ഘട(നാമം):: ആനകളുടെ കൂട്ടം (സൈന്യത്തില്‍)
ഘട(നാമം):: ചേര്‍ച്ച
ഘട(നാമം):: മേഘസമൂഹം
ഘട(നാമം):: മധുരമാതളനാരകം
ഘട(നാമം):: പ്രയത്നം, ശ്രമം
ഘട(നാമം):: ന്യായീകരണം
ഘട(നാമം):: ബന്ധം
ഘട(നാമം):: ലോഹനിര്‍മിതമായ ഫലകം

visit http://olam.in/ for details


comments powered by Disqus