Comment Section (ഗൗതമന്‍)

ഗൗതമന്‍ Edit
    ഗൗതമ ബുദ്ധന്‍, ഗൗതമമഹര്‍ഷി
    Gautama Buddha, Sage Gautama


Entries from Datuk Database

ഗൗതമന്‍(നാമം):: ബ്രഹ്മാവിന്‍റെ പുത്രന്‍, വൈവസ്വതമന്വന്തരത്തിലെ സപ്തമഹര്‍ഷികളിലൊരാള്‍
ഗൗതമന്‍(നാമം):: ന്യായശാസ്ത്രകാരനായ ഒരുമഹര്‍ഷി
ഗൗതമന്‍(നാമം):: ബുദ്ധന്‍
ഗൗതമന്‍(നാമം):: ഭരദ്വാജന്‍
ഗൗതമന്‍(നാമം):: ശതാനന്ദന്‍
ഗൗതമന്‍(നാമം):: കൃപര്‍
ഗൗതമന്‍(നാമം):: ഒരുമഹര്‍ഷി, അഹല്യയുടെ ഭര്‍ത്താവ്
ഗൗതമന്‍(നാമം):: സപ്തമഹര്‍ഷിമണ്ഡലത്തിലെ നക്ഷത്രങ്ങളിലൊന്ന്
ഗൗതമന്‍(നാമം):: ഹരിദ്രുമാന്‍റെ പുത്രനായ ഒരുഋഷി
ഗൗതമന്‍(നാമം):: ശിവന്‍
ഗൗതമന്‍(നാമം):: പുരാണപ്രസിദ്ധനായ ഒരു ബ്രാഹ്മണന്‍

visit http://olam.in/ for details


comments powered by Disqus