Comment Section (ഗണ്ഡകം)

ഗണ്ഡകം Edit
നാമം
    കാണ്ടാമൃഗം, എണ്ണവിളക്ക്
    rhinoceros, oil lamp


Entries from Datuk Database

ഗണ്ഡകം(നാമം):: കാണ്ടാമൃഗം
ഗണ്ഡകം(നാമം):: കുട്ടിമത്സ്യം, പരല്‍മീന്‍
ഗണ്ഡകം(നാമം):: സന്ധികളിലുള്ള എല്ലിന്‍റെ മുഴയുള്ള അറ്റം (മുണ്ഡം)
ഗണ്ഡകം(നാമം):: തടസ്സം
ഗണ്ഡകം(നാമം):: അടയാളം, കറുത്ത പുള്ളി
ഗണ്ഡകം(നാമം):: കുരു, പരു
ഗണ്ഡകം(നാമം):: കുട്ടികള്‍ക്കുണ്ടാകുന്ന ഒരു രോഗം, മുഴവാര്‍പ്പന്‍
ഗണ്ഡകം(നാമം):: വേര്‍പാട്, വിയോഗം
ഗണ്ഡകം(നാമം):: നാലു കവടിക്കു തുല്യമായ ഒരു നാണയം
ഗണ്ഡകം(നാമം):: നിലവിളക്ക്
ഗണ്ഡകം(നാമം):: ഗന്ദകീനദിയുടെ തീരപ്രദേശം

visit http://olam.in/ for details


comments powered by Disqus