Comment Section (ഗണം)

ഗണം Edit
നാമം (ഏകവചനം)
    കൂട്ടം, ജാതി, സംഘം, സഭ, സമാജം, വര്‍ഗം, സമുദായം.
    Flock, Caste.
Base: Sanskrit


ഗണം Edit
നാമം (ഏകവചനം)
    അനുചരസംഘം, അനുയായികളുടെ കൂട്ടം.
    Followers.
Base: Sanskrit


ഗണം Edit
നാമം (ഏകവചനം)
    (ഗണിതത്തില്‍) വ്യക്തമായി നിര്‍വ്വചിക്കാന്‍ കഴിയുന്ന അം‌ഗങ്ങളുടെ കൂട്ടം.
    Set.


ഗണം Edit
വ്യാകരണം
    ഒരേ രീതിയില്‍ രൂപഭേദം വരുന്ന ക്രിയാധാതുക്കളുടെ കൂട്ടം


ഗണം Edit
നാമം
    ഒരു സേനാവിഭാഗം, 27 രഥം, 27 ആന, 81 കുതിര, 135 കാലാള്‍ ഇത്രയും ഉള്‍ക്കൊള്ളുന്നത്;


ഗണം Edit
നാമം
    ശിവന്റെ അനുചരരായ ഭൂതങ്ങളുടെ സമൂഹം (ഇവരുടെ മേധാവിയാണു ഗണപതി).
Base: Sanskrit


Entries from Datuk Database

ഗണം(നാമം):: കൂട്ടം, പറ്റം
ഗണം(നാമം):: സംഘം, സഭ, സമാജം
ഗണം(നാമം):: ജാതി, വര്‍ഗം, സമുദായം
ഗണം(നാമം):: അനുചരസംഘം, അനുയായികളുടെ കൂട്ടം
ഗണം(നാമം):: ശിവന്‍റെ അനുചരരായ ഭൂതങ്ങളുടെ സമൂഹം (ഇവരുടെ മേധാവിയാണു ഗണപതി)
ഗണം(നാമം):: ഒരു സേനാവിഭാഗം, 27 രഥം അത്രൗം ആന 81 കുതിര, 135 കാലാള്‍ ഇത്രയും ഉള്‍ക്കൊള്ളുന്നത്
ഗണം(നാമം):: (ജ്യോ.) ദേവന്‍ മനുഷ്യന്‍ രാക്ഷസന്‍ എന്നീ ഏതെങ്കിലും ഒന്നിന്‍റെ വര്‍ഗത്തോടു ബന്ധപ്പെടുത്തി നക്ഷത്രങ്ങളെ മൂന്നായി തരംതിരിച്ചിട്ടുള്ളതില്‍ ഓരോ കൂട്ടത്തിനും പറയുന്ന പേര്‍
ഗണം(വ്യാകരണം):: ഒരേ രീതിയില്‍ രൂപഭേദം വരുന്ന ക്രിയാധാതുക്കളുടെ കൂട്ടം

visit http://olam.in/ for details


comments powered by Disqus