Comment Section (ഗ)

Edit
    അക്ഷരമാലയിലെ മൂന്നാമത്തെ വ്യഞ്ജനം.
    The third consonant of the alphabet.


Edit
    പോകുന്ന


Edit
    ഗണേശന്‍


Entries from Datuk Database

ഗ1(-):: അക്ഷരമാലയിലെ വ്യഞ്ജനങ്ങളില്‍ മൂന്നാമത്തേത്. കണ്ഠ്യം. "ക" വര്‍ഗത്തിലെ മൃദു, നാദിയായ അല്പപ്രാണം.
ഗ3(നാ. സംഗീ.):: സപ്തസ്വരത്തില്‍ മൂന്നാമത്തേത്, ഗാന്ധാരം
ഗ2(നാമം):: വൃത്തശാസ്ത്രത്തില്‍ ദീര്‍ഘാക്ഷരത്തെ (ഗുരുവിനെ) സൂചിപ്പിക്കുന്ന ചുരുക്കെഴുത്ത്
ഗ4(വിശേഷണം):: (പദാന്ത്യത്തില്‍) പോകുന്ന, ചലിക്കുന്ന, സഞ്ചരിക്കുന്ന
ഗ4(വിശേഷണം):: ഇരിക്കുന്ന, സ്ഥിതിചെയ്യുന്ന
ഗ5(വിശേഷണം):: (പദാന്ത്യത്തില്‍) പാടുന്ന, ഉദാ: സാമഗന്‍

visit http://olam.in/ for details


comments powered by Disqus