Comment Section (ഖിലധാതു)

ഖിലധാതു Edit
    എല്ലാ കാലങ്ങളിലും പ്രകാരങ്ങളിലും പ്രയോഗമില്ലാതെ ഭാഷയില്‍ കാണുന്ന, ധാതുക്കള്‍
    roots or primary forms of verbs which are not used in all tenses, and all moods


Entries from Datuk Database

ഖിലധാതു(നാ. വ്യാക.):: എല്ലാരൂപങ്ങളിലും (കോലങ്ങളിലും പ്രാകാരങ്ങളിലും) പ്രയോഗമില്ലാത്ത ധാതു. ഉദാ: "ഉള്‍". അതിനു ഭൂതകാലരൂപമില്ല. (ഉണ്ട് എന്നതിന്‍റെ കൂടെ ആയിരുന്നു എന്നുചേര്‍ത്തു ഭൂതകാലം സൂചിപ്പിക്കുകയാണു പതിവ്)

visit http://olam.in/ for details


comments powered by Disqus