Comment Section (കൗമാരം)

കൗമാരം Edit
    ബാല്യം കഴിഞ്ഞ് യൗവനം പ്രാപിക്കുന്നതുവരെയുള്ള പ്രായം
    adolescence, boyhood


Entries from Datuk Database

കൗമാരം(നാമം):: ബാല്യം കഴിഞ്ഞു യൗവനം പ്രാപിക്കുന്നതുവരെയുള്ള പ്രായം
കൗമാരം(നാമം):: ഒരു പര്‍വതം
കൗമാരം(നാമം):: പതിനെട്ട് ഉപപുരാണങ്ങളില്‍ ഒന്ന്
കൗമാരം(നാമം):: ഭ്രാന്തിന്‍റെ പതിനെട്ടു വകഭേദങ്ങളില്‍ ഒന്ന്

visit http://olam.in/ for details


comments powered by Disqus