Comment Section (ക്ഷത്രിയന്‍)

ക്ഷത്രിയന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ചാതുര്‍വര്‍ണ്യത്തില്‍ ഒരു വിഭാഗം.
    Kshatriya.
Base: Sanskrit


Entries from Datuk Database

ക്ഷത്രിയന്‍(നാമം):: ചാതുര്‍വര്‍ണ്യപ്രകാരം മനുഷ്യവര്‍ഗത്തെ നാലായി തിരിച്ചിട്ടുള്ളതില്‍ രണ്ടാമത്തേതില്‍ പെട്ടവന്‍
ക്ഷത്രിയന്‍(നാമം):: ക്രമേണ യോദ്ധാക്കളായ ഒരു ജാതിക്കാര്‍ എന്നര്‍ഥം വന്നു
ക്ഷത്രിയന്‍(നാമം):: ക്ഷതത്തില്‍നിന്നും ത്രാണം ചെയ്യുന്നവന്‍, രാജാവ്. ക്ഷത്രിയധര്‍മചതുഷ്ടയം = പ്രജാപാലനം ദാനം വേദാധ്യയനം വിഷയവിരഖി എന്നീ നാലു (ക്ഷത്രിയ) ധര്‍മങ്ങള്‍

visit http://olam.in/ for details


comments powered by Disqus